|
മക്ക: റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. എടപ്പാൾ സ്വദേശി റഹൂഫ് ആണ് മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി റിയാദിലെ ശുമൈസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.
ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. സഹോദരൻ റിയാദിലുണ്ട്. ഹുറൂബിൽ അകപ്പെട്ട് പ്രയാസത്തിൽ ആയതിനാൽ അഞ്ചു വർഷമായി നാട്ടിൽ പോയിട്ട്.
മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ നടക്കുന്നു. റിയാദിലുള്ള സഹോദരന്റെയും സാമൂഹ്യ പ്രവർത്തകനായ സിദ്ധീഖ് സാഹിന്റെയും സുഹൃക്കളുടെയും മേൽനോട്ടത്തിൽ നിയമ നടപടികൾ നടന്നു വരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





