മലപ്പുറം വഴിക്കടവ് മരുത സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയിലെ മര്‍വയില്‍ മരിച്ചു. കുരിക്കള്‍ ഹനീഫ(42)ആണ് മരിച്ചത്. ഷക്കീറയാണ് ഭാര്യ. മകന്‍: മുഹമ്മദ് ഹാഷിം. ആറുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍പോയി വന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ മറവുചെയ്യും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


