മലയാളി സൈനികനെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെ(47) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂര്‍ സൂലൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലെ ഡിഫന്‍സ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്.
|
ഇന്ന് രാവിലെയാണ് സനുവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൈനികന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ സുലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പാലക്കാട്ട് എത്തിച്ച മൃതദേഹം നാളെ സംസ്‌കരിക്കും.
ALSO READ: 400 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ഥി പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





