03
Aug 2026
Mon
03 Aug 2026 Mon
Prashanth Kishor defeats BJP candidate in Bankipur by election

ബിഹാറിലെ ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി(ജെഎസ്പി)സ്ഥാപകനുമായ പ്രശാന്ത് കിഷോറിന് അട്ടിമറി ജയം. പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയായ ബങ്കിപൂരിൽ ആദ്യമായി ജനവിധി തേടിയ പ്രശാന്ത് കിഷോര്‍ ബിജെപിയുടെ നീരജ് കുമാർ സിൻഹയെയാണ് പരാജയപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കിഷോറിന് 63203 വോട്ടുകളും സിൻഹയ്ക്ക് 44250 വോട്ടുകളഉം ആർജെഡിയും രേഖാകുമാരിക്ക് 14085 വോട്ടുകളും ലഭിച്ചു.

പ്രശാന്ത് കിഷോറിന്റെ അട്ടിമറി വിജയത്തെ തുടർന്ന് പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിനു പുറത്തും വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്തും പ്രവർത്തകർ നൃത്തമാടിയും ​ഗാനമാലപിച്ചും മധുരവിതരണം നടത്തിയും ആഹ്ലാദിച്ചു.

ALSO READ: ഒപ്പം കളിച്ചുകൊണ്ടിരുന്ന 12 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അഞ്ചു കുട്ടികള്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക