കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പിലെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രധാന പ്രതിയായ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ചെമ്മലശേരി സ്വദേശി മല്ലിറ്റിയിൽ ഹൈദരാലി(23)ആണ് പിടിയിലായത്. കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിന്റെ വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.
|
ALSO READ: ഹണിട്രാപ്പിലൂടെ വ്യവസായിയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയതിന് യുവതിയടക്കം നാലുപേര്‍ക്കെതിരേ കേസ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



