24
Jun 2025
Sun
24 Jun 2025 Sun
man caught with 33 kg Ganja in Manjeswaram

കാസര്‍കോട് മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഉപ്പള സോങ്കാല്‍ സ്വദേശി അശോക ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ALSO READ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍