21
May 2026
Fri
21 May 2026 Fri
Man dies day before his marriage due to Pneumonia

ന്യുമോണിയ ബാധിച്ച യുവാവ് വിവാഹത്തലേന്ന് മരിച്ചു. കൊട്ടപ്പുറം നവരികുത്ത് താമസിക്കുന്ന തച്ചറമ്പന്‍ ഹംസകോയ-സൗദാബി ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (26) ആണു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മയ്യിത്ത് കൊട്ടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശനിയാഴ്ച ആണ് ഇര്‍ഫാന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. സഹോദരങ്ങള്‍: ഇര്‍ഷാദ്, അനസ്

ALSO READ: സ്പായിലെത്തിച്ചു യുവതിയെ ബലാല്‍സംഗം ചെയ്ത സിപിഐഎം നേതാവ് പിടിയില്‍