കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെയും രണ്ടുമക്കളെയും കൊന്നു. ഡല്‍ഹിയിലെ കരാവല്‍ നഗര്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 28കാരിയായ ജയശ്രീ, ഏഴും അഞ്ചും വയസ്സുള്ള ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യശേഷം രക്ഷപെട്ട യുവാവിനെ പിടികൂടാനായി പോലീസ് ശ്രമം തുടങ്ങി.
|
ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. ശനിയാഴ്ച രാവിലെ ആറോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. രാവിലെ വാതില്‍ തുറന്നപ്പോള്‍ യുവതിയും രണ്ടു മക്കളും കട്ടിലില്‍ മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.
ALSO READ: അധ്യാപികയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോണ്‍ചിത്രമായി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


