29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
man lynched in Perumbavoor

മൊബൈല്‍ മോഷണമാരോപിച്ച് പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് അതിഥിതൊഴിലാളികള്‍ അറസ്റ്റിലായി. പെരുമ്പാവൂരിലെ മുടിക്കലില്‍ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണിവര്‍. അസം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്‍, ഹബീസുദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടയാളും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മര്‍ദനം നടന്നത്. മരത്തടിയുടെ റോളര്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 7 മൊബൈല്‍ ഫോണും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

ALSO READ: കോവിഡ് വകഭേദം സിക്കാഡ അതിവേഗം പടരുന്നു; 70ല്‍ കൂടുതല്‍ ജനിതക മാറ്റം സംഭവിച്ച വൈറസ്; 23 രാജ്യങ്ങളില്‍ സ്ഥീരീകരിച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement