21
Aug 2022
Sat
21 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃ​ശൂ‍​രിൽ ഭാ​ര്യ​യേ​യും ഭാര്യാ മാ​താ​പി​താ​ക്ക​ളേ​യും യു​വാ​വ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചു. തൃ​ശൂ​ർ ത​ളി​ക്കു​ളം അ​ര​വ​ശേ​രി വീ​ട്ടി​ൽ അ​ഷി​ത(25), അഷിതയുടെ മാതാപിതാക്കളായ നൂ​റു​ദ്ദീ​ൻ (55), ന​സീ​മ (50) എ​ന്നി​വ​ർ​ക്കാ​ണ് ​ഗുരുതരമായി പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇവരെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രെ ആ​ക്ര​മി​ച്ച അ​ഷി​ത​യു​ടെ ഭ​ർ​ത്താ​വ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.