16
Aug 2022
Wed
16 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരിന്തൽമണ്ണ പട്ടിക്കാട്  മണ്ണാർമല സ്വദേശി ജിദ്ദയിൽ മരിച്ചു. കൈപ്പള്ളി മുജീബ് റഹ്‌മാൻ (52) ആണ് മരിച്ചത്. ജോലിക്കു പോവാൻ വാഹനത്തിൽ കയറിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

 

ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ ജിദ്ദയിലുണ്ട്. മൃതദേഹം കിങ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക