23
Sep 2022
Fri
23 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്പീക്കർ എം ബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനം. രാജേഷിന്റെ ഒഴിവിൽ എ എൻ ഷംസീറിനെ സ്പീക്കറായി നിയമിക്കും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എം വി ​ഗോവിന്ദന് പകരക്കാരനായാണ് എം ബി രാജേഷിനെ മന്ത്രിയാക്കുന്നത്.