കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് അമ്മ മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ യുവതിക്ക് ദേഹമാകെ പൊള്ളലേറ്റു.
|
ഗുരുതരമായി പൊള്ളലേറ്റ ജോമോളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിരിക്കെ മരിക്കുകയായിരുന്നു. ഭര്‍ത്താവ് എബിസണ്‍. ഇവാനിയ മകളാണ്.
ALSO READ: ആം ആദ്മി എംപിമാര്‍ കൂട്ടത്തോടെ ബിജെപിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


