നന്മകളുടെ പൂർണതയാണ് നബി എന്ന പേരിൽ ദൃശ്യാവതരണം സംഘടിപ്പിച്ചു. ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്.
|
കോഴിക്കോട് ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, സ്വാമി ബ്രഹ്മാനന്ദ തീർത്ഥ, റവ. ഡോ. റോയ്സ് മനോജ് വിക്ടർ, പി സുരേന്ദ്രൻ , ടി പി അബ്ദുല്ലക്കോയ മദനി , എംഎം അക്ബർ , എം പി അബ്ദുസ്സമദ്, ഡോ. അൻവർ അമീൻ, മുസ്തഫ തൻവീർ, സുബൈർ പീടിയേക്കൽ
എന്നിവർ സംസാരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



