|
വർക്കലയിൽ നവവധുവിനെ ഭർത്താവ് നിലവിളക്കിന് തലയ്ക്കടിച്ച് കൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. ഇന്നുപുലർച്ചയൊണ് സംഭവം.
നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഉണരുന്നത്. ഇവരെത്തുമ്പോൾ തലയ്ക്ക് അടിയേറ്റ് കിടക്കുകയായിരുന്നു നിഖില. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജൂലൈ എട്ടാനായിരുന്നു ഇരുവരും വിവാഹിതരായത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



