പനിബാധിച്ച് ഡോക്ടർ മരിച്ചു. മഠത്തിൽ കാരാണ്മ പള്ളിയിൽ ചിത്രാലയത്തിൽ ചന്ദ്രശേഖരൻ-അംബിക ദമ്പതികളുടെ മകൾ ഡോ. സുബി ചന്ദ്രശേഖരൻ(26)ആണ് മരിച്ചത്. പനിബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ഓച്ചിറപ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹൗസ് സർജൻ ആയിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



