ഗ്യാന്‍വാപി മസ്ജിദിലെ ജലധാര ശിവലിംഗമാണെന്ന് അവകാശപ്പെട്ട് മസ്ജിദില്‍ ഹൈന്ദവ ആരാധനയ്ക്ക് അനുമതി തേടി ഹിന്ദുക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാരണാസി അതിവേഗ കോടതി ഇന്നു വിധി പറയും. ഗ്യാന്‍വാപി മസ്ജിദ് വളപ്പ് ഹിന്ദുക്കള്‍ക്ക് പൂര്‍ണമായും വിട്ടുനല്‍കണം, ഇവിടെ മുസ് ലിംകള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണം, സ്വയംഭു ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വറിന്റെ പ്രാര്‍ഥന ഉടനടി തുടങ്ങാന്‍ അനുമതി വേണം എന്നീ മൂന്ന് ആവശ്യങ്ങളും കോടതി മുമ്പാകെയുണ്ട്. നേരത്തേ ജലധാരയുടെ കാലപ്പഴക്കമളക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജി കോടതി തള്ളിയിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



