പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ ജിദ്ദയ്ക്കു സമീപം റാബഖില്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി ഗോവിന്ദന്‍-പാറുക്കുട്ടി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (48) ആണ് മരിച്ചത്.
|
അഞ്ച് വര്‍ഷമായി റാബഖില്‍ കനൂസ് കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ സ്റ്റോര്‍കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജിഷ വെള്ളാരംപാറ. മക്കള്‍: അശ്വിന്‍ (ബിരുദ വിദ്യാര്‍ഥി), അഭിനവ് (10ാം ക്ലാസ്). സഹോദരി: രാജലക്ഷ്മി.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


