|
പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ പെന്റാ മോഡുലാർ ഫ്ളാറ്റ് സ്വിച്ചുകൾ കേരള വിപണിയിലിറക്കി. 6 എ, 16 എ റേറ്റിങ്ങിലുള്ള വൺ വേ സ്വിച്ചുകൾ, ടു വേ സ്വിച്ചുകൾ, ബെൽ പുഷ്, 32 എ ഡി പി സ്വിച്ചുകൾ എന്നിവ ഇതിൽപെടുന്നു.
പുതിയ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തെ ചില്ലറ കടകളിൽ നിന്നും പ്രൊജക്റ്റ് ചാനലുകളിൽ നിന്നും ലഭ്യമാണ്. വില 6 എ എക്സ് വൺ വേ സ്വിച്ചിന് 70 രുപയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



