15
Apr 2024
Tue
15 Apr 2024 Tue
sdpi PANCHAYATH PRESIDENT

ബംഗളൂരു: കര്‍ണാടക ഹാസനില്‍ എസ്ഡിപിഐ പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സകലേഷ്പുര താലൂക്കിലെ ആനമഹല്‍ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനമാണ് എസ്ഡിപിഐക്ക് ലഭിച്ചത്.  (Panchayat President post for SDPI in Hassan, Karnataka )എതിരില്ലാതെയാണ് എസ്ഡിപിഐ പിന്തുണച്ച സ്ഥാനാര്‍ഥി സുഹറ സലീം അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സര്‍ കൊടലിപ്പേട്ട് എക്‌സില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക