|
ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണു. 23 യാത്രികരെ രക്ഷപ്പെടുത്തി. 49 യാത്രികരുമായി മവാന്‍സയില്‍ നിന്ന് ബുകോബയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തടാകത്തില്‍ തകര്‍ന്നുവീണത്.
ശേഷിക്കുന്ന യാത്രികര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. അപകടകാരണം വ്യക്തമല്ല.
Precision Air plane crashes into Lake Victoria while trying to land in Tanzania; no word on casualties pic.twitter.com/EpRrgPvAVB
— BNO News (@BNONews) November 6, 2022
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



