21
Mar 2024
Sun
21 Mar 2024 Sun
EID AL FITR

റിയാദ്: സൗദി അറേബ്യ സ്വകാര്യ, പൊതു മേഖലകളില്‍ നാല് ദിവസത്തെ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 8 മുതലാണ് അവധി തുടങ്ങുന്നത്. മാനുഷിക വിഭവ, സാമൂഹിക വികസന വകുപ്പാണ് അവധി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. (Saudi Arabia announces four-day Eid Al Fitr holiday )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>