30
Aug 2022
Mon
30 Aug 2022 Mon

തടവുകാരുടെ മാനുഷിക പരിഗണന സംബന്ധിച്ച നയരേഖ സൗദി അറേബ്യ പുറത്തിറക്കി. അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മഅജബ് പുറത്തിറക്കിയ നയരേഖയിൽ തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകത, ജയിലുകളും തടങ്കല്‍ കേന്ദ്രങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും നയരേഖയിലുണ്ട്. പ്രോസിക്യൂഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടത് സംബന്ധിച്ചും നയരേഖയില്‍ നിര്‍ദേശമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക