ജിദ്ദ: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന ലത്തീഫ് തിരൂരങ്ങാടിക്ക് ഇസ്ലാമിക് ദഅവ കൗൺസിൽ (ഐഡിസി) ന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിലെ നല്ല ഒരു ഭാഗം ഐ.ഡി.സി യോടൊപ്പം പ്രവർത്തിക്കാൻ മാറ്റിവച്ച ഒരു സേവകനായിരുന്നു ലത്തീഫ്. ഐ.ഡി.സി ഓഫീസിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ ഐ.ഡി.സി അമീർ ഹുസ്സൈൻ ബാഖവി പൊന്നാട് അധ്യക്ഷത വഹിച്ചു. വൈസ് അമീർ ഹനീഫ പാറക്കല്ലിൽ സ്വാഗതവും സെക്രട്ടറി ഷാക്കിർ എം.പി നന്ദിയും പറഞ്ഞു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





