സൗദിയിലും കുവൈത്തിലും മാസപ്പിറവി ദൃശ്യമായി. ഇന്ന് (ഫെബ്രുവരി 11) ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ വ്രതാരംഭത്തിനുള്ള തീയതി സൗദി റോയല്‍ കോര്‍ട്ട് ശഅബാന്‍ അവസാനിക്കുന്നതോടെ പ്രഖ്യാപിക്കും. മാസപ്പിറവി അനുസരിച്ച് റമദാന്‍ ഒന്ന് (വ്രതാരംഭം) മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്നും കുവൈത്ത് അല്‍ഉജൈരി സെന്റര്‍ വ്യക്തമാക്കി. ശഅ്ബാനില്‍ 29 ദിവസമാണ് ഉണ്ടാവുകയെന്നും ഗോള ശാസ്ത്രപ്രകാരമാണ് മാര്‍ച്ച് 11ന് വ്രതാരംഭം നിശ്ചയിച്ചതെന്നും സെന്റര്‍ അറിയിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


