|
മുക്കം: സിറാജ് ദിനപത്രം, രിസാല വാരിക എന്നിവയുടെ മുൻ ജനറൽ മാനേജറായ കുയ്യിൽ കരീം കക്കാട്(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ലബീബ്, ലദീദ പർവിൻ, ലിയ ഫാത്തിമ. മൃതദേഹം കക്കാട് കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





