16
Dec 2025
Sat
16 Dec 2025 Sat
sports coach arrested in Kozhikkode over POCSO case

കോഴിക്കോട്ട് കായിക പരിശീലകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വയനാട് പടിഞ്ഞാറേത്തറ സ്വദേശി ചന്നവയല്‍ മഠത്തുവയല്‍ രാജീവന്‍(35) ആണ് പിടിയിലായത്. പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പയ്യോളി പോലീസ് ആണ് നടപടി സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രൗണ്ടില്‍ വച്ച് പരിശീലനം നടത്തുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാജീവനെ റിമാന്‍ഡ് ചെയ്തു.

ALSO READ: രണ്ടു സെക്കന്‍ഡ് കൊണ്ട് 700 കിലോമീറ്റര്‍ വേഗത കൈവരിച്ച് ചൈനീസ് തീവണ്ടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക