30
May 2026
Tue
30 May 2026 Tue
Sunny Joseph requested highcommand to retrive him from the post off KPCC president

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ഹൈക്കമാന്‍ഡിനോട് സണ്ണി ജോസഫ്.റവന്യൂ മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സണ്ണി ജോസഫിനെ പദവിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കാത്ത മുതിര്‍ത്ത നേതാക്കളില്‍ ആരെയെങ്കിലും നിയോഗിക്കുമെന്നാണ് കരുതുന്നത്.

ALSO READ: ഇടത് അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക