പശ്ചിമബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്, അഗ്നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക്, അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
|
സത്യാപ്രതിജ്ഞാച്ചടങ്ങിലുടനീളം പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്നു മുമ്പ് സുവേന്ദു അധികാരി. കഴിഞ്ഞ നിയമസഭാ തരിഞ്ഞെടുപ്പിലും ഇത്തവണയും സുവേന്ദു അധികാരി മമതാ ബാനര്‍ജിയെ തോല്‍പ്പിച്ചിരുന്നു.
ALSO READ: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇന്നുമായില്ല
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





