16
Jan 2026
Fri
16 Jan 2026 Fri
Thanthri Kandararu Rajeevaru remanded

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രത്യേകാന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര്‍ ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗം ചട്ടുകം പഴുപ്പിച്ചുപൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക