12
Jan 2024
Fri
12 Jan 2024 Fri

തിരുവനന്തപുരം കല്ലറ കാട്ടുംപുറം സ്വദേശി സൗദിയിലെ ബുറൈദയില്‍ മരിച്ചു. ഊറാന്‍കുഴി നവാസ് മന്‍സിലില്‍ നസീമിന്റെയും റഷീദാ ബീവിയുടെയും മകന്‍ സമീര്‍(31)ആണ് മരിച്ചത്. ഒരുവര്‍ഷം മുമ്പാണ് സമീര്‍ ജോലിക്കായി സൗദിയിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങളായ നൗഷാദും നവാസും റിയാദിലുണ്ട്. നടപികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ മറവുചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക