15
Dec 2024
Mon
15 Dec 2024 Mon
Thiruvananthapuram native man dies in Qatar

തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. താഴശ്ശേരി തുളസി കൃഷ്ണന്‍കുട്ടി-ജയാ സുകുമാരി ദമ്പതികളുടെ മകന്‍ വിപിന് തുളസി ജയ(34)ആണ് മരിച്ചത്.

whatsapp തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വക്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിപിന്‍ അവിവാഹിതനാണ്. കെഎംസിസി അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

\