മലപ്പുറം വണ്ടൂരില്‍ എറിയാട് തോട്ടില്‍ ഒഴുക്കില്‍ പെട്ട് മൂന്ന് വയസുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. ആലപ്പുഴയില്‍ നിന്നു ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



