21
Aug 2022
Wed
21 Aug 2022 Wed

ആലിപ്പഴം വീണ് ബാലിക മരിച്ചു. 20 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. വലിപ്പമുള്ള ഐസ് കട്ടയാണ് കുട്ടിയുടെ ദേ​ഹത്ത് വീണത്. സ്പെയിനിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വടക്കുകിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിൽ ആണ് വലിയ ഐസ് കട്ടകൾ മഴയ്ക്കൊപ്പം വർഷിച്ചത്. കുട്ടിയുടെ തലയിലാണ് ആലിപ്പഴം പതിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.