22
Jan 2023
Wed
22 Jan 2023 Wed

ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാമത് എഡിഷൻ സമാപനത്തിലേക്ക്. ജനുവരി 27 മുതൽ 29 വരെ നടക്കുന്ന വിൽപ്പനയിൽ 500ലേറെ ബ്രാൻഡുകളാണ് വൻ വിലക്കിഴിവിൽ വിറ്റഴിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25 മുതൽ 90 ശതമാനം വരെ വിലക്കുറവാണ് ഫാഷൻ, കുട്ടികളുടെ വസ്ത്രങ്ങൾ, നിത്യോ​പയോ​ഗ സാധനങ്ങൾ വിവിധ ഉൽപ്പന്നങ്ങൾക്ക് വ്യാപാരികൾ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.