വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ വടകര സ്വദേശി മരിച്ചു. കോഴിക്കോട് വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുല്ല-സഫിയ ദമ്പതികളുടെ മകൻ അഫ്നാസ്(39)ആണ് മരിച്ചത്. അശിദത്താണ് ഭാര്യ. ഹയിറ, ഹൈറിക്ക് എന്നിവർ മക്കളാണ്. സഹോദരി: തസ്നിയ.
![]() |
|

All Rights Reserved © 2022