27
Aug 2025
Mon
27 Aug 2025 Mon
Vengara native man dies in Saudi Arabia

പ്രവാസി മലയാളി സൗദി അറേബ്യയിലെ ജിസാനില്‍ മരിച്ചു. മലപ്പുറം വേങ്ങര വിയോറ ചിനയ്ക്കല്‍ സ്വദേശി പരേതനായ മൂഴിക്കല്‍ മൊയ്തീന്‍ മകന്‍ അബ്ദുല്‍ മജീദ്(46)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അബ്ദുല്‍ മജീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാനില്‍ ഖബറടക്കും.

ALSO READ: അഞ്ചുവയസ്സുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക