ഭിന്നശേഷിക്കാരനായ വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. മലപ്പുറം എടയൂർ സി.കെ പാറ സ്വദേശിയാണ്. പനി ബാധിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് സ്വാലിഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
|
വീട്ടിലെത്തിയ ശേഷം ശനിയാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ALSO READ: പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് തുറന്ന് പണം കവർന്ന 29 പേർ കസ്റ്റഡിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





