31
Aug 2022
Sat
31 Aug 2022 Sat

മഹറുഫ് പനമരം

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട്: കഴിഞ്ഞദിവസം കൽപ്പറ്റയിൽ നടന്ന മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി തങ്ങളുടെ ജില്ലാ ഖാദി സ്ഥാനാരോഹണ ത്തിൽ എതിർപ്പുമായി ഒരുവിഭാ​ഗം രംഗത്ത്. തരുവണ ടൗൺ മഹല്ലി മുതവല്ലി മമ്മൂട്ടി മദനിയും  പ്രസിഡൻ്റ് / സെക്രട്ടറി എന്നിവർക്ക് വേണ്ടി നജ്മുദ്ദീൻ കെ കെ സിയാണ് വിയോജിപ്പറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.

നിലവിൽ ഇരു വിഭാഗം സുന്നികളും സംയുക്തമായാണ് ഈ പള്ളിയുടെ ഭരണം കൈയാളുന്നത്. നേരത്തേ വയനാട് സംയുക്ത ഖാദിമാരായി സ്ഥാനം വഹിച്ചിരുന്ന ഉമറലി ശിഹാബ് തങ്ങൾ ഫൈസി ബിരുദ ദാരിയും വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് നിന്ന സൗമ്യനായ വ്യക്തിത്വത്തിന്നുടമായായിരുന്നു.

 

ഇതിന് ശേഷം വന്ന ഹൈദറലി തങ്ങളും  പട്ടികാട് നിന്നും ബിരുദമെടുത്ത പണ്ഡിതനായിരുന്നു. ഇസ് ലാമിക കർമശാസ്ത്രത്തിലും  ഖുർആനിലും  പ്രാവീണ്യം നേടിയ ആളെയാണ് ഖാദിമാരായി നിയമിക്കുന്നത്. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക