21
Jul 2025
Thu
21 Jul 2025 Thu
40 year old man marries 13 year old girl

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 13കാരിയെ വിവാഹം കഴിച്ച് 40കാരന്‍. വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. തെലങ്കാനയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗാമയിലെ വിവാഹച്ചടങ്ങുകള്‍ അരങ്ങേറിയത്. വിവാഹത്തിനു കൂട്ടുനിന്ന നാല്‍പതുകാരന്റെ ആദ്യ ഭാര്യയും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയ ക്ഷേത്രപൂജാരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: ഭാര്യയുടെ അവിഹിതബന്ധം നേരില്‍ക്കണ്ട് ചോദ്യംചെയ്ത ഭര്‍ത്താവിനെ കാമുകനായ അധ്യാപകന്‍ തല്ലിക്കൊന്നു