30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
woman murdered by slits throat

താമസകേന്ദ്രത്തിൽ കയറി യുവതിയെ കഴുത്തറുത്ത് കൊന്നു. ബം​ഗ​ളൂ​രു​വി​ലെ കോ​റ​മം​ഗ​ല​യി​ൽ ആ​ണ് സം​ഭ​വം. ബി​ഹാ​ർ സ്വ​ദേ​ശി കൃ​തി കു​മാ​രി(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലി വനിതയെ കഴുത്തറുത്ത് കൊന്നതുതന്നെ; കൃഷ്ണചന്ദ്രന്റെ മറുവാദം തള്ളി പൊലീസ്

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി കോ​റ​മം​ഗ​ല​യി​ൽ പേ​യിങ് ഗ​സ്റ്റ് (പിജി)ആ​യി താ​മ​സി​ക്കു​ക​യാ​യിരു​ന്നു. കഴിഞ്ഞദിവസം രാത്രി 11.10നും 11.30നും ഇടയിലായി ഒരാൾ‌ കത്തിയുമായി പിജി കെട്ടിട വളപ്പിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്.

വാഴക്കുളത്ത് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം

മൂന്നാം നിലയിൽ വച്ചാണ് അക്രമി കൃതിയെ കഴുത്തറുത്ത് കൊന്നത്. യുവതിയുടെ പരിചയക്കാരനാണ് അക്രമിയെന്ന് സംശയിക്കുന്നതായും ഇയാളെ തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും തെക്ക് കിഴക്ക് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ പറഞ്ഞു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement