15
Aug 2024
Fri
15 Aug 2024 Fri
manegrial vacancies in Lulu Hypermarket kochi

ലുലു ഗ്രൂപ്പിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം. അത്യാവശ്യം യോഗ്യതയുള്ളവര്‍ക്ക് മികച്ച ശമ്പളത്തില്‍ ജോലി നേടുവാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിലേക്ക് ബയോഡാറ്റ അയച്ചുകൊണ്ട് നിങ്ങള്‍ക്ക് അപേക്ഷിക്കാം. ഇന്ന് തന്നെ അപേക്ഷിക്കണം. ഇന്ന് വൈകുന്നേരം 5 മണി വരെ മാത്രമാണ് അപേക്ഷിക്കാനുള്ള സമയം.
തസ്തികകളും യോഗ്യതയും:

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Assistant Manager HR

HR ഓപ്പറേഷന്‍സില്‍ 6 വര്‍ഷത്തില്‍ കുറയാത്ത പരിചയം.

HR ആക്ടിവിറ്റികള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയം.

500ഉം അതില്‍ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം.

Payroll, Statutory Compliance, HRMS Software, Onboarding Process.

മാസ് റിക്രൂട്ട്‌മെന്റ് നടത്തി പരിചയം ഉണ്ടായിരിക്കണം.

ബിരുദവും അതിനുമുകളിലും (എംബിഎ മുന്‍ഗണന).

CISF Job: പ്ലസ്ടുക്കാരെ സി.ഐ.എസ്.എഫ് വിളിക്കുന്നു, 1130 ഒഴിവുകള്‍

അപേക്ഷിക്കേണ്ട വിധം

മുകളില്‍ നല്‍കിയിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. [email protected] എന്ന ഈമെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കുകയാണ് വേണ്ടത്. സബ്ജക്ട് ആയിട്ട് Job Code AM01 എന്ന് പ്രത്യേകം മെന്‍ഷന്‍ ചെയ്യേണ്ടതാണ്.