13
Nov 2024
Sat
13 Nov 2024 Sat
Arabic language researcher emphasises its influence on shaping worldview at SIBF 2024

സാമൂഹിക മാധ്യമങ്ങളിലെ മിന്നും താരമായി അറബിക് ഭാഷാ ഗവേഷകന്‍ റാഫ് യൂസുഫ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ പങ്കെടുത്തു. കീസ് ടു ദ അറബിക് ലാംഗ്വേജ് എന്ന പേരില്‍ നടത്തിയ സെഷനിലായിരുന്നു റാഫ് യൂസുഫ് സംസാരിച്ചത്. 10 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇന്സ്റ്റഗ്രാമിലുള്ളത്.  ചോദ്യോത്തരപരിപാടിയോടെയായിരുന്നു സെഷന്‍ സമാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക