ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു. പുല്‍പ്പറ്റ തൃപ്പനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി മൊയ്തീന് കുട്ടി-ആമിന ദമ്പതികളുടെ മകന് അബ്ദുല്‍ സലാം എന്ന മാനു (43) ആണ് മരിച്ചത്. ജിദ്ദ ബവാദിയില്‍ മിനി മാര്‍ക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്നു.
|
20 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സനിയ, മക്കള്‍: ഷാമില്‍, ഫാത്തിമ ദില്‍ന, ഫാത്തിമ മിസ്ല, ഫാത്തിമ ദിയ.
ALSO READ: രണ്ട് സഹോദരങ്ങള്‍ക്കായി ഒരു വധു; പിന്നിലെ കാരണം പറഞ്ഞ് നേതാവ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


