11
Feb 2026
Sun
11 Feb 2026 Sun
hree found dead inside car

ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട കാറില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍. പീരാഗഡി ഫ്‌ളൈഓവറില്‍ ആണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നുമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പന്തളത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 50 പവന്‍ കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍