16
Mar 2026
Mon
16 Mar 2026 Mon
one expat killed in Abu Dhabi in missile attack

അബൂദബിയില്‍ കാറിനു മുകളില്‍ മിസൈല്‍ പതിച്ച് പ്രവാസി മരിച്ചു. അല്‍ ബഹ്യ ജില്ലയിലാണ് സംഭവം. ഫലസ്തീന്‍ പൗരനാണ് മരിച്ചത്.
അതേസമയം യുദ്ധസാഹചര്യത്തില്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന് യുഎഇ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും നിര്‍ദേശം നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തള്ളിക്കളയണമെന്നും അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം)