29
May 2026
Mon
29 May 2026 Mon
Pinarayi Vijayan will be opposition leader in assembly

വോട്ടെണ്ണല്‍ ആറ് റൗണ്ട് പിന്നിട്ട ശേഷം ഇതാദ്യമായി ലീഡ് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ വി പി അബ്ദുല്‍ റഷീദിനെതിരേ 3659 വോട്ടുകളുടെ ലീഡാണ് പിണറായി വിജയന് ലഭിച്ചിരിക്കുന്നത്. ആറ് റൗണ്ട് വോട്ടെണ്ണലിലും പിണറായി വിജയന്‍ പിന്നിലായിരുന്നു. ഡസനിലേറെ മന്ത്രിമാര്‍ തോല്‍വിയിലേക്ക് കടക്കുന്നതിനിടെയാണ് എല്‍ഡിഎഫിന് ആശ്വാസമായി പിണറായി വിജയന്‍ ലീഡ് പിടിച്ചത്. അതേസമയം വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തിയാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാവൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വിജയമുറപ്പിച്ച് യുഡിഎഫ്; മാധ്യമങ്ങളെ കണ്ട് നേതാക്കള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക