ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനവേളയിലാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അഞ്ചുരാജ്യങ്ങളിലേക്കുള്ള സന്ദര്ശനഭാഗമായാണ് മോദി യുഎഇയിലെത്തിയത്.
|
ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നിരവധി കരാറുകളില്‍ ഇരുവരും ഒപ്പിടുകയും ചെയ്തു. അബൂദബിയിലെത്തിയ മോദിയെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ഇരുരാഷ്ട്രങ്ങളുടെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി.
യുഎഇയില്‍ നിന്നു മടങ്ങിയ നരേന്ദ്രമോദി നെതര്‍ലന്‍ഡ്സ്, സ്വീഡന്,നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി യൂറോപ്പിലേക്ക് പോയി. മെയ് 20ന് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തും.
ALSO READ: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരനായ പ്രഫസര്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍
- 28-Jul-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





