ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് യുഡിഎഫ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു.
പ്രശാന്ത് രണ്ടുവര്‍ഷമായും അശോക് ഒന്നരമാസമായും സസ്‌പെന്‍ഷനില്‍ ആയിരുന്നു.
|
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം നടത്തിയതിന് 2024 നവംബര്‍ 11നാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയനായിരുന്നു അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്.
ALSO READ: അഞ്ചുവയസ്സുകാരിയുടെ ദുരൂഹ മരണം: അമ്മയ്ക്കും കാമുകനുമെതിരേ കേസ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


