കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
|
മദ്‌റസകള്‍ക്കും അങ്കണവാടികള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍, പിഎസ് സി പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ മാറ്റമില്ലാതെ നടക്കും.
ALSO READ: നാളെ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതി തീവ്ര മഴയ്ക്ക് സാധ്യത
Related
Latest News
Trending
നടന് സലിം കുമാര്‍ അന്തരിച്ചു
- 07-Jun-2026


